Saturday, September 22, 2012

Business English - Unit 04 Receiving Visitors



ബിസിനസ് ഇംഗ്ലീഷ് മൂന്നാം പാഠം

Friday, September 21, 2012

General English 02-03



ജനറല്‍ ഇംഗ്ലീഷ് പാഠം : 02-03

Thursday, September 20, 2012

English Communication 01 The Interview




ഇംഗ്ലീഷ് പഠനം: പുതിയ പരമ്പര ആരംഭിക്കുന്നു. ഇംഗ്ലീഷ് സംഭാഷണം 01 - ഇന്റര്‍വ്യൂ

Sunday, September 16, 2012

General English 02_01

ജനറല്‍ ഇംഗ്ലീഷില്‍ രണ്ടാമത്തെ അദ്ധ്യായം തുടങ്ങുകയാണ്. ഒന്നാമത്തെ അദ്ധ്യായത്തില്‍ അഞ്ചു പാഠങ്ങളും ഒരു മൂവീ ക്ലിപ്പും നാം കണ്ടു. അത് ശരിക്ക് പഠിച്ച ശേഷമാണ് ഈ പാഠം തുടങ്ങേണ്ടത്.


Thursday, September 13, 2012

Spoken English Movie Clip: part 01



ജനറല്‍ ഇംഗ്ലീഷ് പഠന പരമ്പരയുടെ ഒന്നാം യുനിറ്റിലെ അവസാന വീഡിയോ ആണിത്. ഇതൊരു മൂവി ക്ലിപ്പ് ആണ്. ഈ യുനിറ്റില്‍ പഠിച്ച പാഠങ്ങലിലെ വാക്കുകളും വ്യാകരങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഇതിലെ സംഭാഷണങ്ങള്‍. ഈ മൂവിയുടെ തുടര്‍ ഭാഗങ്ങള്‍ ഇത് പോലെ ഓരോ യുണിറ്റിന്‍റെയും അവസാനത്തില്‍ ലഭിക്കുന്നതായിരിക്കും. തുടക്കക്കാര്‍ ഇത് ശ്രദ്ധാ പൂര്‍വ്വം ആവര്‍ത്തിച്ചു കാണുകയും സംഭാഷണങ്ങള്‍ ശരിക്ക് മനസ്സിലാക്കുകയും ചെയ്യേണ്ടതാണ്.

Wednesday, September 12, 2012

General English 01_05



ജനറല്‍ വിഭാഗത്തില്‍ ഉള്ള പാഠങ്ങളുടെ ഒന്നാം ഭാഗം നാലാം പാഠമാണിത്. ഇതിന്‍ മുന്‍പുള്ള പാഠങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഈ പാഠത്തില്‍ വരേണ്ടത്. പാഠങ്ങള്‍ ഇടക്ക് വിട്ടു കളയാതെ ക്രമത്തില്‍ പഠിച്ചു മുന്നേറുന്നത് ഭാവിയില്‍ ഉയര്‍ന്ന പാഠങ്ങള്‍ പഠിക്കുമ്പോള്‍ ഉപകാരപ്പെടുമെന്ന്

പറയേണ്ടതില്ലല്ലോ. 500ല്‍ പരം പാടഭാഗങ്ങള്‍ ഉള്ള ഒരു പഠന പരമ്പരയാണിത്. കൂടുതല്‍ പാഠങ്ങളും വിവരങ്ങളും ഗഹനമായ നിരവധി പഠന പരമ്പരകളും ഈ ബ്ലോഗിലൂടെ ഉടന്‍ ലഭ്യമാക്കുന്നതയിരിക്കും. ദിവസേന പുതിയ പാഠങ്ങളും വീഡിയോക‍ളും ചേര്‍ക്കാനാണ്‌ ഉദ്ദേശിക്കുന്നത്. അതുകൊണ്ടു ദിവസവും ഈ ബ്ലോഗ്‌ സന്ദര്‍ശിക്കാനും എല്ലാവര്ക്കും വിവരങ്ങള്‍ കൈമാറാനും പദ്ദതി വന്‍ വിജയമാക്കാനും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Sunday, September 9, 2012

General English 01_04




 
ജനറല്‍  വിഭാഗത്തില്‍  ഉള്ള പാഠങ്ങളുടെ ഒന്നാം ഭാഗം നാലാം പാഠമാണിത്.  ഇതിന്‍ മുന്‍പുള്ള പാഠങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഈ പാഠത്തില്‍ വരേണ്ടത്. പാഠങ്ങള്‍ ഇടക്ക് വിട്ടു കളയാതെ ക്രമത്തില്‍ പഠിച്ചു മുന്നേറുന്നത് ഭാവിയില്‍ ഉയര്‍ന്ന പാഠങ്ങള്‍ പഠിക്കുമ്പോള്‍ ഉപകാരപ്പെടുമെന്ന് പറയേണ്ടതില്ലല്ലോ.

500ല്‍  പരം പാടഭാഗങ്ങള്‍ ഉള്ള ഒരു പഠന പരമ്പരയാണിത്.  കൂടുതല്‍ പാഠങ്ങളും വിവരങ്ങളും  ഗഹനമായ  നിരവധി പഠന പരമ്പരകളും   ഈ ബ്ലോഗിലൂടെ  ഉടന്‍  ലഭ്യമാക്കുന്നതയിരിക്കും.  

ദിവസേന പുതിയ പാഠങ്ങളും  വീഡിയോക‍ളും ചേര്‍ക്കാനാണ്‌ ഉദ്ദേശിക്കുന്നത്. അതുകൊണ്ടു ദിവസവും ഈ ബ്ലോഗ്‌ സന്ദര്‍ശിക്കാനും എല്ലാവര്ക്കും വിവരങ്ങള്‍ കൈമാറാനും പദ്ദതി വന്‍ വിജയമാക്കാനും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Business English - Unit 02 Using the Telephone

ടെലിഫോണ്‍ ഉപയോഗം



ബിസിനസ് ഇംഗ്ലീഷ് രണ്ടാം പാഠം

Friday, September 7, 2012

General English 01_03


ജനറല്‍  വിഭാഗത്തില്‍  ഉള്ള പാഠങ്ങളുടെ ഒന്നാം ഭാഗം മൂന്നാം പാഠമാണിത്.  ഇതിന്‍ മുന്‍പുള്ള പാഠങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഈ പാഠത്തില്‍ വരേണ്ടത്. പാഠങ്ങള്‍ ഇടക്ക് വിട്ടു കളയാതെ ക്രമത്തില്‍ പഠിച്ചു മുന്നേറുന്നത് ഭാവിയില്‍ ഉയര്‍ന്ന പാഠങ്ങള്‍ പഠിക്കുമ്പോള്‍ ഉപകാരപ്പെടുമെന്ന് പറയേണ്ടതില്ലല്ലോ

500ല്‍  പരം പാടഭാഗങ്ങള്‍ ഉള്ള ഒരു പഠന പരമ്പരയാണിത്.  കൂടുതല്‍ പാഠങ്ങളും വിവരങ്ങളും  ഗഹനമായ  നിരവധി പഠന പരമ്പരകളും   ഈ ബ്ലോഗിലൂടെ  ഉടന്‍  ലഭ്യമാക്കുന്നതയിരിക്കും.  

ദിവസേന പുതിയ പാഠങ്ങളും  വീഡിയോക‍ളും ചേര്‍ക്കാനാണ്‌ ഉദ്ദേശിക്കുന്നത്. അതുകൊണ്ടു ദിവസവും ഈ ബ്ലോഗ്‌ സന്ദര്‍ശിക്കാനും എല്ലാവര്ക്കും വിവരങ്ങള്‍ കൈമാറാനും പദ്ദതി വന്‍ വിജയമാക്കാനും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
 

Grammer Unit 1_Lesson-01

Thursday, September 6, 2012

Business English - Unit 01 Introducing Yourself


സ്വയംപരിചയപ്പെടുത്തല്‍


ബിസിനസ്സ് ഇംഗ്ലീഷ് വിഭാകത്തിലെ പ്രാരംഭ വീഡിയോ ആണിത് കൂടുതല്‍ വീഡിയോകള് ഉടനെ പോസ്റ്റ്‌ ചെയ്യുന്നതായിരിക്കും.‍

Kids English 01_01


കുട്ടികളുടെ ഇംഗ്ലീഷ് പാഠത്തിലേക്ക് സ്വാഗതം.

ഇതൊരുപുതിയ പരമ്പരയുടെ തുടക്കമാണ്. കുട്ടികള്‍ക്ക് കളികളിലൂടെയും വരകളിലൂടെയുമൊക്കെ രസകരമായി പഠിക്കാവുന്ന പാടങ്ങളാവും ഈ ഭാഗത്ത് ലഭ്യമാവുക. കൂടുതല്‍ പാഠങ്ങളും മലയാളത്തിലുള്ള വിശദീകരനന്ഗലുമൊക്കെ ഉടന്‍ പോസ്റ്റ്‌ ചെയ്യുന്നതാണ്‌. വീണ്ടും സന്ദര്‍ശിക്കുക.

General English 01_02

പ്രിയ സുഹൃത്തുക്കളേ,   ഇംഗ്ലീഷ് സ്വയംപഠന സഹായിയിലേക്ക്   സ്വാഗതം. ജനറല്‍  വിഭാഗത്തില്‍  ഉള്ള പാഠങ്ങളുടെ ഒന്നാം ഭാഗം രണ്ടാം ക്ലിപ്പാനിത്.  ഇത് ഒരു എളിയ തുടക്കം മാത്രം. 500ല്‍  പരം പാഠങ്ങള്‍  ഈ സീരിസില്‍ മാത്രമുണ്ട്.  കൂടുതല്‍ പാഠങ്ങളും വിവരങ്ങളും  ഗഹനമായ  നിരവധി പഠന സീരിസുകളും   ഈ ബ്ലോഗില്‍ ഉടന്‍ ലഭ്യമാകുന്നതയിരിക്കും.  

ഈ ഭാഗത്ത് അക്ഷരങ്ങളെക്കുറിച്ചാണ് പ്രതിപാതിക്കുന്നത് എന്നതിനാല്‍ മലയാളത്തില്‍ വിശദീകരണം കൊടുത്തിട്ടില്ല . ആവശ്യമെങ്കില്‍ അറിയിച്ചാല്‍ കൊടുക്കുന്നതായിരിക്കും.

ദിവസേന പുതിയ വീഡിയോക‍ളും വിവരണങ്ങളും ചേര്‍ക്കാനാണ്‌ ഉദ്ദേശിക്കുന്നത്. അതുകൊണ്ടു ദിവസവും ഈ ബ്ലോഗ്‌ സന്ദര്‍ശിക്കാനും എല്ലാവര്ക്കും വിവരങ്ങള്‍ കൈമാറാനും പദ്ദതി വന്‍ വിജയമാക്കാനും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Wednesday, September 5, 2012

General English 01_01

മലയാളത്തിലുള്ള ഗയിഡിനും പാഠവിശദീകരണത്തിനും വീഡിയോക്ക് താഴെ കാണുന്ന Read more ലിങ്കിലോ തലക്കെട്ടിലോ ക്ലിക്ക് ചെയ്യുക.



പ്രിയ സുഹൃത്തുക്കളേ,  കമ്പ്യൂട്ടര്‍  സഹായിയുടെ ഇംഗ്ലീഷ് സ്വയംപഠന സഹയി  ഒന്നാം ഭാഗത്തിലേക്ക്   സ്വാഗതം. ജനറല്‍ വിഭാഗത്തില്‍  ഉള്ള പാഠങ്ങളുടെ ആരംഭമാണിത്.  ഇത് ഒരു എളിയ തുടക്കം മാത്രം. 500ല്‍  പരം പാഠങ്ങള്‍  ഈ സീരിസില്‍ മാത്രമുണ്ട്.  കൂടുതല്‍ പാഠങ്ങളും വിവരങ്ങളും  ഗഹനമായ  നിരവധി പഠന സീരിസുകളും   ഈ ബ്ലോഗില്‍ ഉടന്‍ ലഭ്യമാകുന്നതയിരിക്കും.

ദിവസേന പുതിയ വീഡിയോക‍ളും വിവരണങ്ങളും ചേര്‍ക്കാനാണ്‌ ഉദ്ദേശിക്കുന്നത്. അതുകൊണ്ടു ദിവസവും ഈ ബ്ലോഗ്‌ സന്ദര്‍ശിക്കാനും എല്ലാവര്ക്കും വിവരങ്ങള്‍ കൈമാറാനും പദ്ദതി വന്‍ വിജയമാക്കാനും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കൂടുതല്‍  വിവരങ്ങള്‍ക്കും പാഠവിശദീകരനത്തിനും താഴെ കാണുന്ന Read more ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Welcome to Learn English