Saturday, November 3, 2012
Thursday, October 18, 2012
General English 03_02
ക്ഷമിക്കണം ഈ പാഠം അബദ്ധത്തില്‍ ജനറല്‍ ഇംഗ്ലീഷ് മൂന്നാം അദ്ധ്യായം ഒന്നാം ഭാഗമായി പോസ്റ്റ് ചെയ്തതാണ്. ആയതിനാല്‍ പുതുതായി തിരുത്തി പോസ്റ്റ് ചെയ്ത ഒന്നാം ഭാഗം കണ്ട ശേഷം ഈ അദ്ധ്യായം ഒന്ന് കൂടി ആവര്‍ത്തിച്ചു മുന്നോട്ടു പോകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Monday, October 8, 2012
Saturday, October 6, 2012
General English 03_01
ജനറല്‍ ഇംഗ്ലീഷില്‍ മൂന്നാമത്തെ അദ്ധ്യായം തുടങ്ങുകയാണ്. രണ്ടാമത്തെ അദ്ധ്യായത്തില്‍ അഞ്ചു പാഠങ്ങളും ഒരു മൂവീ ക്ലിപ്പും നാം കണ്ടു. അത് ശരിക്ക് പഠിച്ച ശേഷമാണ് ഈ പാഠം തുടങ്ങേണ്ടത്.
Friday, October 5, 2012
Spoken English Movie Clip: part 02
Thursday, September 13, 2012Spoken English Movie Clip: part 01 ജനറല്‍ ഇംഗ്ലീഷ് പഠന പരമ്പരയുടെ രണ്ടാം യുനിറ്റിലെ അവസാന വീഡിയോ ആണിത്. കഴിഞ്ഞ യൂണിറ്റിലെ മൂവി ക്ലിപ്പിന്റെ തുടര്‍ച്ചയാണിത്. ഈ യുനിറ്റില്‍ പഠിച്ച പാഠങ്ങലിലെ വാക്കുകളും വ്യാകരങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഇതിലെ സംഭാഷണങ്ങള്‍. ഈ മൂവിയുടെ തുടര്‍ ഭാഗങ്ങള്‍ ഇത് പോലെ ഓരോ യുണിറ്റിന്റെയും അവസാനത്തില്‍ ലഭിക്കുന്നതായിരിക്കും. തുടക്കക്കാര്‍ ഇത് ശ്രദ്ധാ പൂര്‍വ്വം ആവര്‍ത്തിച്ചു കാണുകയും സംഭാഷണങ്ങള്‍ ശരിക്ക് മനസ്സിലാക്കുകയും ചെയ്യേണ്ടതാണ്.
Friday, September 28, 2012
Tuesday, September 25, 2012
Saturday, September 22, 2012
Business English - Unit 04 Receiving Visitors
ബിസിനസ് ഇംഗ്ലീഷ് മൂന്നാം പാഠം
Subscribe to:
Posts (Atom)