Thursday, October 18, 2012

General English 03_02


ക്ഷമിക്കണം ഈ പാഠം അബദ്ധത്തില്‍ ജനറല്‍ ഇംഗ്ലീഷ് മൂന്നാം അദ്ധ്യായം ഒന്നാം ഭാഗമായി പോസ്റ്റ്‌ ചെയ്തതാണ്. ആയതിനാല്‍ പുതുതായി തിരുത്തി പോസ്റ്റ്‌ ചെയ്ത ഒന്നാം ഭാഗം കണ്ട ശേഷം ഈ അദ്ധ്യായം ഒന്ന് കൂടി ആവര്‍ത്തിച്ചു മുന്നോട്ടു പോകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.


Saturday, October 6, 2012

General English 03_01


ജനറല്‍ ഇംഗ്ലീഷില്‍ മൂന്നാമത്തെ അദ്ധ്യായം തുടങ്ങുകയാണ്. രണ്ടാമത്തെ അദ്ധ്യായത്തില്‍ അഞ്ചു പാഠങ്ങളും ഒരു മൂവീ ക്ലിപ്പും നാം കണ്ടു. അത് ശരിക്ക് പഠിച്ച ശേഷമാണ് ഈ പാഠം തുടങ്ങേണ്ടത്.


Friday, October 5, 2012

Spoken English Movie Clip: part 02



Thursday, September 13, 2012Spoken English Movie Clip: part 01 ജനറല്‍ ഇംഗ്ലീഷ് പഠന പരമ്പരയുടെ രണ്ടാം യുനിറ്റിലെ അവസാന വീഡിയോ ആണിത്. കഴിഞ്ഞ യൂണിറ്റിലെ മൂവി ക്ലിപ്പിന്‍റെ തുടര്‍ച്ചയാണിത്. ഈ യുനിറ്റില്‍ പഠിച്ച പാഠങ്ങലിലെ വാക്കുകളും വ്യാകരങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഇതിലെ സംഭാഷണങ്ങള്‍. ഈ മൂവിയുടെ തുടര്‍ ഭാഗങ്ങള്‍ ഇത് പോലെ ഓരോ യുണിറ്റിന്‍റെയും അവസാനത്തില്‍ ലഭിക്കുന്നതായിരിക്കും. തുടക്കക്കാര്‍ ഇത് ശ്രദ്ധാ പൂര്‍വ്വം ആവര്‍ത്തിച്ചു കാണുകയും സംഭാഷണങ്ങള്‍ ശരിക്ക് മനസ്സിലാക്കുകയും ചെയ്യേണ്ടതാണ്.